Kerala Higher Secondary School News. Visit and Like Our Facebook Page Now !


Wednesday, July 1, 2015

E-Filing of Income Tax Returns 2015-16

1 comments Posted by Abdu Rahiman at 11:47 PM

2014-15 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം കണക്കാക്കി നാം അടക്കാനുള്ള ആദായ നികുതി 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായും നാം അടച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ അതിന്‍റെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ സാമ്പത്തിക വര്‍ഷത്തിലാണ്.  2015-16 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.  എല്ലാ വര്‍ഷവും ഇത് ജൂലൈ 31 ആയിരുന്നു. ഈ വര്‍ഷം ചില റിട്ടേണ്‍ ഫോമുകളില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അതിനെത്തുടര്‍ന്ന് നാനാഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന് ഇത്തരം ഫോമുകളിലെ വിവാദ സംബന്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്ത് വീണ്ടും ഫോമുകള്‍ ലളിതവല്‍ക്കരിച്ചു. ഇതിനെ തുടര്‍ന്ന് സോഫ്റ്റുവെയറുകളിലും ഫോറങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുത്തതിനാലാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചത്.
Click Here | Read Full Story >> »

Higher Secondary Teachers Service Guide

15 comments Posted by HSSLiVE.IN at 7:35 PM
ഹയർസെക്കൻറ്ററിയിൽ പുതുതായി സീനിയർ ടീച്ചർ തസ്തികയിലേക്ക് ജോയിൻ ചെയ്യുന്ന ഒരാൾ SDO-Self Drawing Officer അഥവാ ഗസറ്റഡ് ഓഫിസറായതുകൊണ്ട് നിയമനം, സാലറി, വിവിധ സബ്സ്ക്രിപ്ഷൻ, പ്രൊബേഷൻ, ട്രാൻസ്ഫർ-സർവ്വീസ് സംബന്ധമായ പല കാര്യങ്ങളും സ്വന്തമായി ചെയ്യേണ്ടി വരും. പഠനാനുബദ്ധ പ്രവർത്തനങ്ങൾക്കിടയിൽ സ്വന്തം സർവ്വീസ് കാര്യങ്ങൾ ശ്രദ്ധിക്കാതെ കാലതാമസം വരുത്തുന്നവരുമുണ്ട്. ആദ്യമായി സർവ്വിസിൽ പ്രവേശിക്കുന്ന ഒരാൾ ചിലപ്പോൾ പ്രിൻസിപ്പൽ ചാർജ് തന്നെ എറ്റെടുക്കേണ്ടുന്ന അവസ്ഥ ചില ജില്ലകളിലെങ്കിലും ഉണ്ടായിട്ടുണ്ട്. ഓഫീസ് സ്റ്റാഫിൻറ്റെ അഭാവം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാറുണ്ട്.
ആദ്യമായി പി.എസ്.സി വഴി ഗവൺമെൻറ്റ് സർവ്വീസിലേക്ക് ഹയർ സെക്കൻറ്ററി സീനിയർ തസ്തികയിൽ ഒരാൾ ജോയിൻ ചെയ്താൽ ആദ്യത്തെ ഒരു വർഷം ഒരു മാതൃക എന്ന നിലയിൽ മാസം തോറും ചെയ്യേണ്ടി വരുന്ന സാലറി സംബദ്ധമായ കാര്യങ്ങളും പ്രോബേഷൻ വരെ ചെയ്യേണ്ടി വരുന്ന സർവ്വീസ് സംബദ്ധമായ കാര്യങ്ങളും ഉൾപ്പെടുത്തിയാണ ഇ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.` ജോയിൻ ചെയ്ത ശേഷം ഡയറക്റ്ററേറ്റിലേക്ക് അയക്കേണ്ട രേഖകൾ, എജിസ് ഓഫീസിലേക്ക് അയക്കേണ്ട രേഖകൾ,ട്രഷറി സംബദ്ധമായ കാര്യങ്ങൾ,പ്രാൺ സംബദ്ധമായ കാര്യങ്ങൾ,സ്പാർക്ക് സംബദ്ധമായ കാര്യങ്ങൾ,സാധാരണ ജനറൽ ട്രാൻസ്ഫർ സമയത്ത് ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്` കൂട്ടത്തിൽ എയിഡഡ് സ്കൂളിൽ നിന്നോ മറ്റു ഡിപ്പാർട്ട്മെൻറ്റിൽ നിന്നോ ഗവൺമെൻറ്റ് ഹയർസെക്കൻറ്ററിയിലേക്ക് പി.എസ്.സി വഴി ജോയിൻ ചെയ്യുന്നവർ ചെയ്യേണ്ടുന്ന കാര്യങ്ങളും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എജിസ് ഓഫീസും ആർ.ടി.സിയും മാറ്റി നിർത്തിയാൽ മറ്റു കാര്യങ്ങൾ ജൂനിയർ അധ്യാപകർക്കും പ്രയോജനപ്പെടുന്നതാണ`
സർവീസിൽ പ്രവേശിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ തന്റെ സർവീസ് സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെപറ്റി വളരെ വിശദവും സമഗ്രവും ആയി ഒരു കൈപുസ്തകം ബ്ലോഗിന് വേണ്ടി തയ്യാറാക്കി നൽകിയത്  കാസർഗോഡ്‌ പള്ളിക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഹിസ്റ്ററി അധ്യാപകൻ ശ്രീ.രമേശൻ കാർക്കോട്ട്(ramko1978@gmail.com) ആണ്. രമേശൻ മാഷിന്റെ  നിസ്വാര്‍ത്ഥമായ കഠിനാധ്വാനം കേരളത്തിലെ ഹയർ സെക്കണ്ടറി അധ്യാപക സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ ഇവിടെ സമർപ്പിക്കുന്നു .
Click Here | Read Full Story >> »

Tuesday, June 30, 2015

Scheme and Guidelines for Computer Lab Work (2015 onwards)

0 comments Posted by HSSLiVE.IN at 10:24 PM
Guidelines for Lab Work and Practical Evaluation of Computer Science/Application (Science, Commerce and Humanities) published.

It includes general instructions, format of recording in Practical Log Book, Score distribution, list of practicals, sample questions and assessment scheme for classes XI and XII.

The revised scheme is effective from 2015-16 examination for both the classes. Click the below link for Guidelines and Model Practical Questions.

Click Here | Read Full Story >> »

Plus Two (+2) New Text Books(SCERT)

13 comments Posted by HSSLiVE.IN at 10:05 AM
Last updated on 30.06.2015: Computer Application(Commerce) Chapter 1 to 4 updated.

Text Books for the Kerala Higher Secondary Plus Two courses have been revised for the academic year 2015-16.

The new text books have been prepared by the Kerala State Council of Educational Research and Training (SCERT). Those who have not received the new course books can download the pdf versions available from this page for reference.

The Reference for the first & Second chapter available here till the text book distribution is completed. Click the below link and refer the new text book for HSE Second Year (Plus Two) for better comprehension.
Click Here | Read Full Story >> »

Sunday, June 28, 2015

Higher Secondary General Transfer 2015-16

15 comments Posted by HSSLiVE.IN at 2:51 PM
Last updated on 02.07.2015: The general transfer of Govt Higher Secondary School Teachers in the Higher secondary department for the year 2015 is proposed to be done as per the guidelines prescribed by DHSE.

The online application for general transfer should reach the directorate on or before 10.07.2015.

For any information on Online general transfer procedures , please call 0471-2325868. 

For Online transfer application, notification, circular, related government orders, please follow the links below.
Click Here | Read Full Story >> »

Saturday, June 27, 2015

First Year Improvement Exam 2015- Syllabus & Scheme

2 comments Posted by HSSLiVE.IN at 8:42 PM
2014 ൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി കോഴ്സിലെ ചില വിഷയങ്ങളുടെ പാഠഭാഗങ്ങളും 2015 ൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി കോഴ്സിലെ ചില വിഷയങ്ങളുടെ പാഠഭാഗങ്ങളും പരിഷ്ക്കരിക്കപെട്ടിട്ടുള്ള സാഹചര്യത്തിൽ 2015 ആഗസ്ത് / സെപ്റ്റംബർ മാസം നടക്കുന്ന ഒന്നാം വർഷ ഇംപ്രൂവ്മെൻറ്റ് പരീക്ഷയ്ക്കും തുടർന്നുള്ള പരീക്ഷകൾക്കും ഓരോ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും ബാധകമാകുന്ന സിലബസ് / സ്കീം സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു . സർക്കുലർ EXII/1/16956/HSE/2015 dtd 26.06.2015 ഡൌണ്‍ലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Click Here | Read Full Story >> »
 

Spread US

If our blog helped you a little, then kindly spread our voice using Social Networks. Spread our word to your readers, friends, teachers, students and all those close ones who deserve to know what you know now.

Follow Us

Like Us To Get More Updates

Email Subscription

Subscribe Now !

Live HSS Updates !

CC-Creative Commons Attribution. | HSSLiVE.IN | Read Disclaimer

Home | About | Top